Dr Anupama Sreekumar talks about Covid 19 third wave<br />ജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച വരുത്താൻ പാടില്ലെന്ന് മുൻ ഐഎംഎ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റും ആരോഗ്യ വിദഗ്ധയുമായ ഡോ. അനുപമ ശ്രീകുമാർ. കൊവിഡ് രണ്ടാം തരംഗം നിർണായകഘട്ടത്തിലാണ്.മൂന്നാം തരംഗം നിലവിലുള്ളതിനെക്കാളും അതിതീവ്രമാകാൻ സാധ്യതയുണ്ട്.'ബ്രേക്ക് ദ ചെയൻ' പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതോടൊപ്പം ഡബിൾ മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.<br /><br />വീഡിയോ കാണാം...
